ആപത്ത് കാലത്ത് കുറച്ചു കപ്പ തിന്നാം എന്ന് കരുതി കുറച്ചു കുറച്ചു കൊമ്പു കുത്തി... നന്നായി ഉണ്ടായി...അപ്പൊ ആര്‍ക്കും വേണ്ട .. കടക്കാര്‍ക്കും വേണ്ട നാട്ടുകാര്‍ക്കും വേണ്ട. ഞാനിത് എത്രാന്നു വിചാരിച്ചാ തിന്ന്വാ ... നമ്മളോടാ കളി... ഞാന്‍ അതൊക്കെ വാട്ടകപ്പയാക്കാന്‍ തീരുമാനിച്ചു. ( വാട്ടപൂള , ഉണക്കകപ്പ എന്ന പേരിലും സാധാരണ അറിയപ്പെടും ).
No comments:
Post a Comment