Saturday, May 12, 2012

ഒളിമ്പിക്സ് 20 കി.മി.നടത്തത്തില്‍ യോഗ്യത നേടി.

മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശി ഇര്‍ഫാന്‍ കൊലോത്തുംതൊടി 20കി.മി. നടത്തത്തില്‍ ലണ്ടന്‍ ഒളിമ്പിക്സിനു യോഗ്യത നേടി. റഷ്യയില്‍ നടന്ന വേള്‍ഡ് കപ്പില്‍ ആണ് ഇര്‍ഫാന്‍ യോഗ്യത നേടിയത്. 


20കി.മി.നടത്തത്തില്‍ ലണ്ടന്‍ ഒളിമ്പിക്സിനു യോഗ്യത നേടിയ മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശി കൊലോത്തുംതൊടി ഇര്‍ഫാന്‍ റഷ്യയിലെ സരന്‍സ്കില്‍ നടന്ന ലോകകപ്പ്‌ മത്സരശേഷം....






    

മത്സരത്തില്‍ നിന്നും ഒരു ദൃശ്യം.



യോഗ്യതാ മത്സര ഫലം.




Irfan KolothumThodi (Areekode, Kerala, India ) qualified for Olympics 20km walking -  ‎20 Kilometres Race Walk - M- FINAL Results 

No comments:

Post a Comment