മൂന്നാറിലെ ഓറഞ്ച് , പൊള്ളാച്ചിയിലെ പുളി ...... ഓരോ യാത്രകളിലും എന്തെങ്കിലും അനുഭവം മറക്കാനാവാത്തത് ... അത് പോലെ പെരുന്നാള്‍ ദിവസം നാടിനു തൊട്ടടുത്ത കക്കാടംപോയിലില്‍ പോയപ്പോള്‍ റോഡ് അരികില്‍ നിറയെ കൂണ്‍ ...!! പറിച്ചിട്ടും പറിച്ചിട്ടും തീരുന്നില്ല.... നേരം ഇരുട്ടിയത് കൊണ്ട് കിട്ടിയതും കൊണ്ട് പോന്നു..... അങ്ങനെ പെരുന്നാള്‍ രാത്രി കൂണ്‍ വിഭവങ്ങളോടൊത്ത് ....
No comments:
Post a Comment