Sunday, August 26, 2012

ഒളിമ്പ്യന്‍ ഇര്‍ഫാനെ അഭിനന്ദിക്കാന്‍ സൈഫു എത്തി....!!



ഒളിമ്പ്യന്‍ ഇര്‍ഫാനെ അഭിനന്ദിക്കാന്‍ സൈഫു എത്തി....!! സൈഫൂന്റെ വരവും കാത്തു ഇര്‍ഫാന്‍ വീട്ടില്‍ ഉണ്ടായിരുന്നു ... സൈഫൂനെ കാണാനായിരിക്കണം ധാരാളം ആളുകള്‍ വീടിനു മുന്നില്‍.... തിരക്കൊഴിവാക്കാനോ എന്തോ കുനിയില്‍ അങ്ങാടിയില്‍ പോലീസും ... ഒടുവില്‍ സൈഫൂന്റെ കൂടെ നിന്ന് ഇര്‍ഫാന് ഫോട്ടോ എടുക്കാനായി.

No comments:

Post a Comment