Tuesday, August 28, 2012

ഐ.എസ്.എം. ശാഖ കമ്മിറ്റിയുടെ അവാര്‍ഡ്


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഉള്ള സയന്‍സ് ആന്‍ഡ്‌ ടെക്നോളജി വിഭാഗം പ്ലസ് ടു സയന്‍സ് ഗ്രൂപ്പില്‍ ഉന്നത മികവു പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പ്രഥമ ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പ്‌ കരസ്ഥമാക്കിയ കീഴുപറമ്പ് ത്രിക്കളയൂരിലെ സഹ് ല .വി.പി. ക്ക്  ഐ.എസ്.എം. ശാഖ കമ്മിറ്റിയുടെ അവാര്‍ഡ് മണ്ഡലം ട്രഷറര്‍ ഗഫൂര്‍ കുറുമാടന്‍ വിതരണം ചെയ്യുന്നു. 


( Sahla .V.P. Thrikkalayur, Kizhuparamba )

No comments:

Post a Comment