Monday, March 18, 2013

അബീസിന്റെ വികൃതികൾ


വൈകുന്നേരം വീട്ടില് എത്തിയപ്പോൾ കണ്ടത് - എന്റെ ചില പുസ്തകങ്ങളും പേപ്പറുകളും അവന്റെ കളിപ്പാട്ടങ്ങൾകൊപ്പം . ചിലത് കീറി, ചിലതിൽ ചിത്രം വരച്ചു.... #അബീസിന്റെ വികൃതികൾ  

No comments:

Post a Comment