കേരളത്തിലെ വന്‍കെട്ടിടങ്ങളും വീടുകളും മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍വരെ പ്രവാസികളുടെ വിയര്‍പ്പിന്റെ ഫലമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഊര്‍ങ്ങാട്ടിരി വടക്കുംമുറിയില്‍ ഏറനാട് മണ്ഡലം മുസ്‌ലിംലീഗ് സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവാസിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
http://www.mathrubhumi.com/malappuram/news/1555063-local_news-Areekkodu-%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html
http://www.mathrubhumi.com/malappuram/news/1555063-local_news-Areekkodu-%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html
No comments:
Post a Comment