Monday, April 16, 2012

എളയൂര്‍ മല്‍ജഉല്‍ ഐതാം യതീംഖാനയുടെ 35-ാം വാര്‍ഷികാഘോഷത്തിന്റ സമാപനസമ്മേളനം


അനാഥസംരക്ഷണത്തിന് ഇസ്‌ലാം അതിപ്രധാന്യമാണ് നല്‍കുന്നതെന്നും സമൂഹം ഇത് തങ്ങളുടെ ബാധ്യതയായി കാണണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എളയൂര്‍ മല്‍ജഉല്‍ ഐതാം യതീംഖാനയുടെ 35-ാം വാര്‍ഷികാഘോഷത്തിന്റ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

http://www.mathrubhumi.com/malappuram/news/1554854-local_news-Areekkodu-%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html

No comments:

Post a Comment