ഇതൊക്കെ അവിടെ തന്നെ നിന്നോട്ടെ.
ഇതൊക്കെ അവിടെ തന്നെ നിന്നോട്ടെ ....എത്രേ ആളുകള്‍ക്കാ പാര്‍ട്ടികൊണ്ഗ്രെസ്സ് വേദിയില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയാനും ഫോട്ടോ എടുക്കാനും അവസരം കിട്ടിയത് . കാണാന്‍ നല്ല ചേലുണ്ട്....ഒരു സ്മാരകമാക്കി നിലനിര്‍ത്തിയാല്‍ കൊള്ളാം..:)
- ഇന്നലെ കോഴിക്കോട് ബീച്ചില്‍ പോയപ്പോള്‍ എടുത്തത്.
No comments:
Post a Comment