ഇന്ത്യയിലെ പ്രധാനപെട്ട railway junction ആണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഡയമണ്ട് ക്രോസിംഗ് . രാജ്യത്തെ വടക്ക് നിന്നും തെക്കൊട്ട് ( ഡൽഹി - ചെന്നൈ ) ബന്ധിപ്പിക്കുന്ന പാതയും കിഴക്കുനിന്നും പടിഞ്ഞാറോട്ട് ( ഹൗറ - മുംബൈ ) ബന്ധിപ്പിക്കുന്ന പാതയും ഇവിടെ കൂടിച്ചേരുന്നു . ഇന്ത്യൻ റയിൽവേയുടെ ഹൃദയമാണ് ഡയമണ്ട് ക്രോസിംഗ് എന്ന് പറയാം .
No comments:
Post a Comment